ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ചും വനപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരു ഔഷധവൃക്ഷമാണ് മുള്ളുവേങ്ങ. (ശാസ്ത്രീയനാമം: Bridelia retusa). കൈനി, മുള്ളൻകൈനി, മുക്കൈനി എന്നെല്ലാം പേരുകളുണ്ട്[1]. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന, തടി നിറയെ മുള്ളുകളുള്ള വലിയ വൃക്ഷം. ചെറിയ തണൽ ഇഷ്ടപ്പെടുന്ന ഇലകൊഴിക്കുന്ന മരം. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. കാലവർഷാരംഭത്തോടെ വിത്തുമുളയ്ക്കും. തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.
പ്രായം കുറഞ്ഞ മുള്ളുവേങ്ങയുടെ തടി
വസ്തുതകൾ മുള്ളുവേങ്ങ, Scientific classification ...