മേലുകാവ്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മേലുകാവ്. ഈരാറ്റുപേട്ട (12 കി.മീ), പാലാ (21 കി.മീ.), തൊടുപുഴ (18 കി.മീ) എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. സംസ്ഥാനപാത 44 മേലുകാവിലൂടെയാണ് കടന്നുപോകുന്നത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ ഈ ഗ്രാമത്തിന് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്
Remove ads
ആരാധനാലയങ്ങൾ
- സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രൽ ചർച്ച്, മേലുകാവ്
- ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ, കോലാനി
- സെന്റ്. ജെയിംസ് & സെന്റ്. ഫിലിപ്പോസ് സി.എസ്.ഐ. ചർച്ച് കോലാനി
വിദ്യാലയങ്ങൾ
- സി.എം.എസ് ഹയർ സെക്കന്ററി സ്കൂൾ,മേലുകാവ്
- സി.എം.എസ് പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മേലുകാവ്
മറ്റ് സ്ഥാപനങ്ങൾ
- സർവ്വീസ് സഹകരണ ബാങ്ക്, മേലുകാവ്
- പോസ്റ്റ് ഓഫീസ്,മേലുകാവ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads