മോൺപ ഗോത്രം

From Wikipedia, the free encyclopedia

മോൺപ ഗോത്രം
Remove ads

മോൺപ അല്ലെങ്കിൽ മോൻപ Mönpa (Tibetan: མོན་པ་, Wylie: mon pa; Hindi: मोनपा, Chinese: 门巴族) അരുണാചൽപ്രദേശിലെ പ്രധാന ജനവിഭാഗമാണ്.

വസ്തുതകൾ Total population, ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ ...
Remove ads

മോൺപാകളിൽ ഭൂരിപക്ഷവും അരുണാചൽപ്രദേശിലെ തവാങ്, പശ്ചിമ കമെംഗ് ജില്ലകളിൽ ജീവിക്കുന്നു. 50,000ത്തോളം പേർ വരുമിത്. ഏകദേശം 25,000 മോൺപകൾ ടിബറ്റ് സ്വയംഭരണ മേഖലയിലെ കോനയിലും, ന്യിങ്ചി, മെഡോഗ്എന്നിവയിലെ പെലുങ് ടൗൺഷിപ്പിലും ഇവർ ജീവിക്കുന്നു. ഈ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നപ്രദേശങ്ങളാണ്.[അവലംബം ആവശ്യമാണ്] പ്രത്യേകിച്ച് 45,000 മോൺപാകൾ വസിക്കുന്ന മെഡോങ്ങിൽ ടിബറ്റിലൊരിടത്തും ഇല്ലാത്ത വ്യത്യസ്തവും, അപൂർവമായ ഉഷ്ണമേഖലാപ്രകൃതിദൃശ്യമുണ്ട്. അവരിൽ 20,000 പേർ തവാങ് ജില്ലയിൽ ജീവിക്കുന്നു. ഏകദേശം 97% വരും ജില്ലയിലെ ജനസംഖ്യയിൽ ഇവർ. പശ്ചിമ കമെങ് ജില്ലയിൽ 77% വരും ഇവരുടെ ജനസംഖ്യ. ഇവരിൽ കുറച്ചാളുകൾ [[പശ്ചിമ കമെങ് ജില്ല|പശ്ചിമ കമെങ് ജില്ലയുടേയും,[2]ഭൂട്ടാന്റേയും അതിർത്തി പ്രദേശങ്ങളിലും കാണാം.

മോൺപകൾ ഭൂട്ടാനിലെ ഷാർകോപ്സുകളോട്വളരെയടുത്ത ബന്ധം പങ്കുവയ്ക്കുന്നു. അവരുടെ ഭാഷ ടിബറ്റൻ ക്ലസ്റ്ററിൽ നിന്ന് വേർപെട്ട ടിബറ്റോ-ബർമീസ് ഭാഷകളുടെ ഭാഗമാണെന്നാണ് ഊഹിക്കപ്പെടുന്നത്. അവർ എഴുതുന്നത് ടിബറ്റൻ അക്ഷരമാല കൊണ്ടാണ്.

മോൺപകളെ അവരുടെ ഭാഷയിലെ വ്യത്യാസമനുസരിച്ച് 6 ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അവരുടെ പേരുകൾ:

  • തവാങ് മോൺപ
  • ദിറാങ് മോൺപ
  • ലിഷ് മോൺപ
  • ഭുട് മോൺപ
  • കലക്തങ് മോൺപ
  • പാഞ്ചെൻ മോൺപ
Remove ads

മതം

ഭാഷ

സംസ്ക്കാരം

സമൂഹം

ജീവിതരീതിയും വേഷവും

സമ്പദ് വ്യവസ്ഥ

ചരിത്രം

പ്രശസ്തരായ മോൺപകൾ

ഇതു കൂടി കാണുക

അവലംബം

Loading content...

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads