മ്യൂസിയം ഓഫ് മോഡേൺ ആർട്ട്

From Wikipedia, the free encyclopedia

മ്യൂസിയം ഓഫ് മോഡേൺ ആർട്ട്map
Remove ads

ന്യൂയോർക്ക് നഗരത്തിലെ മിഡ്ടൗൺ മാൻഹട്ടനിൽ അഞ്ചാമത്തെയും ആറാമത്തെയും അവെന്യൂവിനിടയിൽ 53 ആം തെരുവിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയം ആണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MoMA). ആധുനിക കലയെ വികസിപ്പിക്കുന്നതിലും ചിത്രങ്ങൾ ശേഖരിക്കുന്നതിലും മോമാ MoMA മുമ്പിലാണ്. ലോകത്തെ ആധുനിക കലയിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ മ്യൂസിയങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്.[3] ആധുനികവും സമകാലികവുമായ കലയെക്കുറിച്ചും, രൂപകൽപനയും, ചിത്രരചനയും, ചിത്രങ്ങളും, ശില്പവും, ഫോട്ടോഗ്രാഫിയും, പ്രിന്റുകളും, ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങളും കലാകാരന്മാരുടെ പുസ്തകങ്ങളും, ചലച്ചിത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും മോമാ ശേഖരണങ്ങളിൽ ഉൾപ്പെടുന്നു.[4]

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
Remove ads

ഇതും കാണുക

  • Alfred H. Barr, Jr.
  • Rene d'Harnoncourt
  • List of museums and cultural institutions in New York City
  • Dorothy Canning Miller
  • Sam Hunter
  • John D. Rockefeller, Jr.
  • Solomon R. Guggenheim Museum
  • Talk to Me (exhibition)
  • The Family of Man exhibit (1955)
  • WikiProject MoMA

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads