യാത്ര (മാസിക)
മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഒരു മാസിക From Wikipedia, the free encyclopedia
Remove ads
സഞ്ചാരവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് യാത്ര. 2008ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന യാത്ര കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. യാത്രാവിവരണങ്ങൾ, സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പംക്തികൾ എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. [2]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads