രവീന്ദ്ര ജഡേജ

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia

Remove ads

രാജസ്ഥാൻ റോയൽസിനൊൊപ്പം ആദ്യമാായി IPL കിരീടം നൽകി

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...

രവീന്ദ്ര ജഡേജ (ജനനം:6 ഡിസംബർ 1988) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ് അദ്ദേഹം. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ കളിക്കാരൻ ജഡേജയാണ്.[1] 2013 ഓഗസ്റ്റ് 4ന് ജഡേജ ഐ.സി.സി.യുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 1996ൽ അനിൽ കുംബ്ലെ നേടിയതിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ.[2] 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്.

Remove ads

അന്താരാഷ്ട്ര ഏകദിന അർദ്ധശതകങ്ങൾ [3]

കൂടുതൽ വിവരങ്ങൾ ക്രമ നമ്പർ, റൺസ് ...

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ

കൂടുതൽ വിവരങ്ങൾ ക്രമ നം., എതിരാളി ...

ഏകദിന ക്രിക്കറ്റിൽ

കൂടുതൽ വിവരങ്ങൾ ക്രമ നം., എതിരാളി ...

ട്വന്റി 20 ക്രിക്കറ്റിൽ

കൂടുതൽ വിവരങ്ങൾ ക്രമ നം., എതിരാളി ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads