രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്

From Wikipedia, the free encyclopedia

Remove ads

തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന[1] മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലുള്ള സംഗീത കോളേജാണ് രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്( ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്, RLV College of Music and Fine Arts) 1936-ൽ കൊച്ചി രാജവംശത്തിലെ ശ്രീ കേരള വർമ തമ്പുരാൻ സ്ഥാപിച്ച[2] രാധാ ലക്ഷ്മി വിലാസം അകാദമി ഒഫ് മ്യൂസിക്, 1956-ൽ കേരള സർക്കാർ ഏറ്റെടുത്ത് ആർ. എൽ വി അകാദമി ഒഫ് മ്യൂസിക് ഏന്റ് ഫൈൻ ആർട്ട്സ് എന്ന് നാമകരണം ചെയ്തു

വസ്തുതകൾ തരം, സ്ഥാപിതം ...
Remove ads

കോഴ്സുകൾ

ബിരുദ കോഴ്സുകൾ

  • കഥകളി വേഷം
  • കഥകളി സംഗീതം
  • വായ്പാട്ട് (വോക്കൽ)
  • വീണ
  • വയലിൻ
  • മൃദംഗം
  • ഭരതനാട്യം
  • മോഹിനിയാട്ടം
  • ചെണ്ട
  • മദ്ദളം 

ബിരുദാനന്തര ബിരുദ കോഴ്സുകൾ

  • കഥകളി വേഷം
  • കഥകളി സംഗീതം
  • വായ്പാട്ട് (വോക്കൽ)
  • വീണ
  • വയലിൻ
  • മൃദംഗം
  • ഭരതനാട്യം
  • മോഹിനിയാട്ടം
  • ചെണ്ട
  • മദ്ദളം 

പ്രശസ്തരായ വിദ്യാർത്ഥികൾ

  • യേശുദാസ്[3]
  • തോന്നയ്ക്കൽ പീതാംബരൻ
  • വെമ്പായം അപ്പുക്കുട്ടൻ പിള്ള തലവടി അരവിന്ദൻ ആർ എൽ വി ദാമോദര പിഷാരോടി ആർ എൽ വി ഗോപി ആർ എൽ വി രങ്കൻ ആർ എൽ വി രാധാകൃഷ്ണൻ ഏവൂർ രാജേന്ദ്രൻ ആർ എൽ വി മോഹൻ കുമാർ
Thumb
Campus

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads