റാമല്ല
From Wikipedia, the free encyclopedia
Remove ads
റാമല്ല (അറബി: رام الله ⓘ, ഹീബ്രു: רמאללה) ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ്. പട്ടണം സമുദ്രനിരപ്പിൽ നിന്ന് 880 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥാനമാകുന്നു. ചരിത്രപരമായി റാമല്ല ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads