ലെനപീ

From Wikipedia, the free encyclopedia

ലെനപീ
Remove ads

ഒരു അമേരിക്കൻ ആദിവാസി ഗോത്രവും ഫസ്റ്റ് നേഷൻസിൽപ്പെടുന്ന ജനവിഭാഗവുമാണ്[4] ലെനപീ (ഇംഗ്ലീഷ്: Lenape /ləˈnɑːpi/). പരമ്പരാഗതമായി ഡെലാവെയർ നദി പ്രസ്ഥപ്രദേശം, പടിഞ്ഞാറൻ ലോങ് ഐലൻഡ്, ലോവർ ഹഡ്സൺ വാലി എന്നിവിടങ്ങൾ ചുറ്റിപ്പറ്റിയുള്ള മലമ്പ്രദേശങ്ങളിൽ വസിച്ചിരുന്ന[notes 1] ഇവരെ ഡെലാവെയർ ഇന്ത്യൻസ്[7] എന്നും വിളിക്കാറുണ്ട്.

വസ്തുതകൾ Total population, ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ ...
Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads