വടവുകോട്
എറണാകുളം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമമാണ് വടവുകോട്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണ് ഈ ഗ്രാമം. സമുദ്രനിരപ്പിന് 12 മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം പുത്തൻകുരിശ് പട്ടണത്തിന് സമീപത്തെ വികസ്വര ഗ്രാമങ്ങളിലൊന്നാണിത്. കാണിനാട്, പാങ്കോട് എന്നിവ സമീപത്തുള്ള രണ്ട് ഗ്രാമങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നു.[1] വടവുകോട് എല്ലാ മലയാള മാസത്തിലെയും ആദ്യ ദിവസം നടക്കുന്ന കാളച്ചന്തയുടെ പേരിൽ അറിയപ്പെടുന്നു.
Remove ads
സ്ഥാപനങ്ങൾ
വിദ്യാലങ്ങൾ
- രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
- ഗവ. എൽ.പി. സ്കൂൾ വടവുകാട്
- RMTTI, വടവുകോട്.
സർക്കാർ ഓഫീസുകൾ
- വില്ലേജ് ഓഫീസ്
- കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ
- കൃഷി ഓഫീസ്.
ആരാധനാലയങ്ങൾ
- സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി
- സെൻ്റ് മേരീസ് സുറിയാനി യാക്കോബായ പള്ളി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
