വണ്ടമറ്റം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

വണ്ടമറ്റംmap
Remove ads

9.908056°N 76.72°E / 9.908056; 76.72

വസ്തുതകൾ

ഇടുക്കി ജില്ലയിലെ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടമറ്റം. കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നീ ഗ്രാമങ്ങൾ വണ്ടമറ്റത്തിന്റെ സമീപപ്രദേശങ്ങളാണ്.

Remove ads

ആരാധനാലയങ്ങൾ

  • എലിമ്പിലാക്കാട്ട് ദേവീക്ഷേത്രം
  • സെന്റ്‌ ജോർജ് ചർച്ച്

പൊതു സ്ഥാപനങ്ങൾ

  • വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി
  • വണ്ടമറ്റം അക്വാട്ടിക് സെന്റർ
  • ഗവൺമെൻറ്റ് യു.പി സ്കൂൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads