വില്യംസ് ബർഗ് പാലം

From Wikipedia, the free encyclopedia

വില്യംസ് ബർഗ് പാലംmap
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹാട്ടൻ എന്ന സ്ഥലത്തുള്ള ഒരു പാലമാണ് വില്യംസ്ബർഗ് പാലം. ഇതു ബി എം ഡബ്ലിയു പാലങ്ങൾ എന്നറിയപ്പെടുന്ന പ്രധാന പെട്ട മൂന്ന് പാലങ്ങളിൽ മൂന്നാമനാണ്. ന്യൂയോർക്ക്‌ നഗരത്തിലെതന്നെ ഈസ്റ്റ്‌ നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന മൂന്നാമത്തെ പാലവും ഇതു തന്നെ.

വസ്തുതകൾ വില്യംസ് ബർഗ് പാലം, Coordinates ...

കിഴക്കേ മാൻഹാട്ടനിൽ ബ്രൂക്ലിൻ ബറോയിൽ ടെലസി തെരുവിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ നിർമ്മാണം 1896ൽ ആരംഭിച്ച് 1903ൽ പൂർത്തിയായി. വില്യംസ്ബർഗ് പാലത്തിന്റെ നീളം ഏകദേശം 2227 മീറ്റർ നീളവും വീതി 36 മീറ്ററുമാണ്. 1903ൽ ആണ് ഈ പാലം ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തത്. വില്യംസ്ബർഗ് പാലം പ്രശസ്തമായ ബ്രൂക്ലിൻ പാലത്തിനു വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നിലവിൽ താൽക്കാലികമായി ബ്രൂക്ലിൻ പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം മിക്കവാറും വില്യംസ് ബർഗ് പാലം വഴിയാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads