വെള്ളിയാമറ്റം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

വെള്ളിയാമറ്റംmap
Remove ads

9°50′0″N 76°47′0″E ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് വെള്ളിയാമറ്റം[1]. ഇളംദേശം എന്ന ഗ്രാമം ഇതിനടുത്താണു്.

വസ്തുതകൾ
Remove ads

പ്രദേശ ജനസംഖ്യ

2001-ലെ കണക്കെടുപ്പു പ്രകാരം 19970 ആണ് ആകെ ജനസംഖ്യ. ഇതിൽ 9925 പുരുഷന്മാരും 10045 സ്ത്രീകളുമാണ്[1].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads