വെള്ളില

ചെടിയുടെ ഇനം From Wikipedia, the free encyclopedia

വെള്ളില
Remove ads

മുസാന്തയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa). [1] വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. പൂച്ചെടിയായും മരുന്നിനായും ഉപയോഗിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്ന ചെടിയാണിത്.

Thumb
വെള്ളില

വസ്തുതകൾ വെള്ളില, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads