വൻകുടൽ

From Wikipedia, the free encyclopedia

വൻകുടൽ
Remove ads

നട്ടെല്ലുള്ള ജീവികളിലെ ദഹനപ്രക്രിയയിലെ അവസാനഭാഗം നിർവഹിക്കുന്ന ദഹനേന്ദ്രിയമാണ് വൻകുടൽ. ഭക്ഷണത്തിൽനിന്ന് ജലവും മറ്റും വലിച്ചെടുത്ത് ദഹനയോഗ്യമല്ലാത്ത ബാക്കി ഭക്ഷണം മലവും മൂത്രവുമൊക്കെയായി ശരീരത്തിൽനിന്ന് പുറന്തള്ളുക എന്നതാണ് വൻകുടലിന്റെ പ്രധാന ധർമ്മം[1]. ഈ ലേഖനം പ്രധാനമായും മനുഷ്യന്റെ വൻകുടലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും മിക്ക സസ്തനികളുടെ കാര്യത്തിലും ഇവിടെ പ്രതിപാദിക്കുന്ന പ്രക്രിയകൾ തന്നെയാണ് നടക്കുന്നത്.

കൂടുതൽ വിവരങ്ങൾ വൻകുടൽ, ലാറ്റിൻ ...

അന്ധാന്ത്രം,സ്ഥൂലാന്ത്രം, മലാന്ത്രം,മലനാളം,മലദ്വാരംഎന്നിവയുൾപ്പെട്ടതാണ് വൻകുടൽ.[1][2][3][4]സ്ഥൂലാന്ത്രത്തെ ആരോഹണ സ്ഥൂലാന്ത്രം , അനുപ്രസ്ഥ സ്ഥൂലാന്ത്രം , അവരോഹണ സ്ഥൂലാന്ത്രം , അവഗ്രഹ സ്ഥൂലാന്ത്രം , എന്നിവയായി തിരിച്ചിരിക്കുന്നു : അന്ധാന്ത്രത്തിനോട് ചേരുന്ന വിരരൂപ പരിശോഷിക എന്നൊരു അവയവവും ഉണ്ട്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads