ശസ്ത്രക്രിയാവിദഗ്ദ്ധൻ
ആധുനിക വൈദ്യത്തിൽ ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഡോക്ടർ From Wikipedia, the free encyclopedia
Remove ads
ആധുനിക വൈദ്യത്തിൽ ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഡോക്ടർ ആണ് ശസ്ത്രക്രിയാവിദഗ്ദ്ധൻ (സർജൻ). പീഡിയാട്രിക്സ്, ദന്തവൈദ്യം, വെറ്റിനറി ഫീൽഡുകൾ എന്നിവിടങ്ങളിൽ ശസ്ത്രക്രിയകൾ കാണപ്പെടുന്നു.

ചരിത്രം
ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധൻ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞനായ സുശ്രുതൻ ആയിരുന്നു. സൗന്ദര്യവർദ്ധക പ്ലാസ്റ്റിക് ശസ്ത്രക്രിയാ രംഗത്ത് പ്രത്യേക പരിശീലനമുള്ള അദ്ദേഹം മൂക്കിന്റെ തുറന്ന ശസ്ത്രക്രിയയായ റിനോപ്ലാസ്റ്റിയും നടത്തിയിരുന്നു.[1] അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി സുശ്രുതസംഹിത ഔഷധത്തിന്റെ ഏറ്റവും പ്രാചീനമായ പുരാതന ഗ്രന്ഥങ്ങളിലൊന്നാണ്. ജനറൽ മെഡിസിനിലെ എല്ലാ വശങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, പരിഭാഷകനായ ജി. ഡി. സിംഗാൾ , ശസ്ത്രക്രിയയുടെ അസാധാരണവും വിശദമായ വിവരങ്ങളും കണക്കിലെടുത്ത്, സുശ്രുതനെക്കുറിച്ച് "സർജിക്കൽ കണ്ടുപിടിത്തങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.
Remove ads
സംഘടനകളും ഫെല്ലോഷിപ്പുകളും
Surgeons എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ACFAS
- FACS
- FRACDS
- FRACS
- FRCS
- FCPodS
- FRCS (Canada)
- FRCS (Edinburgh)
- FRCSI (Ireland)
- MRCS
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads