സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

From Wikipedia, the free encyclopedia

സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിmap
Remove ads

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കലാലയമാണ് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി അഥവാ ദേവഗിരി കോളേജ്. നഗരമധ്യത്തിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് മാറി ദേവഗിരി എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ.

വസ്തുതകൾ ആദർശസൂക്തം, സ്ഥാപിതം ...
Remove ads

ചരിത്രം

1956 ൽ സി.എം.ഐ. സഭയാണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അന്നത്തെ മദ്രാസ്‌ ഗവർണ്ണരായിരുന്നു.ആദ്യം മദ്രാസ്‌ സർവകലാശാലയ്ക്ക് കീഴിലും പിന്നീട് കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുമായി അംഗീകരിക്കപ്പെട്ടു.

Thumb
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
Thumb
സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി'

കോഴ്സുകൾ

എട്ടു ബിരുദാനന്തര ബിരുദ ഡിപ്പാർട്ടുമെന്റുകളും, രണ്ടു റിസർച്ച് സെന്ററുകളുമാണ് ഇവിടെയുള്ളത്.

യുജിസിയുടെ ‘നാക്’ അക്രഡിഷൻ

യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. [1]


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads