സൈറ്റോക്രോം

ഹീം സഹഘടകമായുള്ള പ്രോട്ടീനുകൾ From Wikipedia, the free encyclopedia

സൈറ്റോക്രോം
Remove ads

ഹീം സഹഘടകമായുള്ള പ്രോട്ടീനുകളാണ് സൈറ്റോക്രോമുകൾ. ഹീം തരവും ബൈൻഡിംഗ് രീതിയും അനുസരിച്ച് അവയെ വർഗ്ഗീകരിച്ചിരിക്കുന്നു.

Thumb
Cytochrome c with heme c.

സൈറ്റോക്രോമുകൾ എ, സൈറ്റോക്രോമുകൾ ബി, സൈറ്റോക്രോമുകൾ സി, സൈറ്റോക്രോമുകൾ ഡി എന്നിങ്ങനെ നാല് തരം സൈറ്റോക്രോമുകളെ ഇൻറർനാഷണൽ യൂണിയൻ ഓഫ് ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി (IUBMB) തിരിച്ചറിഞ്ഞിട്ടുണ്ട്.[1]

തരങ്ങൾ

കൂടുതൽ വിവരങ്ങൾ Type, Prosthetic group ...

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads