സോത്തൊ ഭാഷ
From Wikipedia, the free encyclopedia
Remove ads
സതേൺ സോത്തോ അല്ലെങ്കിൽ സതേൺ സെസോത്തൊ എന്നൊക്കെ അറിയപ്പെടുന്ന സോത്തോ ഭാഷ ദക്ഷിണാഫ്രിക്കയിലെ സൊതൊ-റ്റ്സ്വാനയിലെ ഭാഷയാണ്. [5][6]ലെസൊത്തോയിലെ ഔദ്യോഗികഭാഷയും അവിടത്തെ 11 ഔദ്യോഗികഭാഷകളിൽ ഒന്നുമാണ്. ഇതൊരു ബാൺടു ഭാഷയാണ്.
The Sesotho Language | |
---|---|
Person | Mosotho |
People | Basotho |
Language | Sesotho |
Country | Lesotho |
Remove ads
വർഗ്ഗീകരണം
സെസോത്തൊ ഒരു തെക്കൻ ബാൺടു ഭാഷയാണ്. നൈജർ-കോംഗൊ ഭാഷാകുടുംബത്തിൽപ്പെട്ടതാണ്.
സോത്തൊ ഒരു ആദിവാസികളുടെ പേരിന്റെ ഭാഗമായ വാക്കാണ്. ഇപ്പോൾ ലെസോത്തൊയിലും ദക്ഷിണാഫ്രിക്കൻ ഇംഗ്ലിഷിലും സെസോത്തോ എന്നാണ് ഈ ഭാഷയെ സൂചിപ്പിക്കുന്ന വാക്ക്.
ഭാഷാഭേദങ്ങൾ

ഇതും കാണുക
- Sotho calendar
- Sotho people
- South African Translators' Association
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads