സ്റ്റാൻലി മെൻസോ

From Wikipedia, the free encyclopedia

സ്റ്റാൻലി മെൻസോ
Remove ads

വിരമിച്ച ഒരു ഡച്ച് ഫുട്ബോളറും ഗോൾ കീപ്പറും ആയിരുന്നു സ്റ്റാൻലി പേൾ മെൻസോ (ജനനം: 1963 ഒക്ടോബർ 15). ദക്ഷിണാഫ്രിക്കൻ പ്രീമിയർ സോക്കർ ലീഗിൽ അജാക്സ് കേപ് ടൗണിലെ മാനേജറായിരുന്നു. പ്രൊഫഷണൽ കരിയറിലെ ഭൂരിഭാഗവും അജാക്സിൽ (പത്ത് സീസണുകളിൽ) ചെലവഴിച്ചു കൊണ്ട് 300 ലധികം ഔദ്യോഗിക മത്സരങ്ങൾ കളിക്കുകയും ഒമ്പത് പ്രമുഖ ടൈറ്റിലുകൾ ജയിക്കുകയും ചെയ്തു. മെൻസ്സോ ഒരു ലോകകപ്പിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഡച്ച് ടീമിനെ പ്രതിനിധീകരിച്ചു.

വസ്തുതകൾ Personal information, Full name ...
Remove ads

ക്ലബ് കരിയർ

സുരിനാമിലെ പരമാരിബൊയിൽ ജനിച്ച മെൻസോ അമച്വർ എ.വി.വി. സീബുർഗിയയിൽ നിന്നും 19 വയസ്സുള്ളപ്പോൾ എറെഡെവിസീ ജെയിൻറ്സ് അജാക്സ് ആംസ്റ്റെർഡാമിൽ എത്തി.[1]

ബഹുമതികൾ

  • അജാക്സ്:
    • UEFA Cup Winners' Cup: 1986–87
    • UEFA Cup: 1991–92
    • Dutch League: 1984–85, 1989–90, 1993–94
    • Dutch Cup: 1985–86, 1986–87, 1992–93, 1995–96
  • Lierse:
    • Belgian League: 1996–97
    • Belgian Cup: 1998–99

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads