ഹരിതകം
From Wikipedia, the free encyclopedia
Remove ads
ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.
Chlorophyll at various scales
Plants are perceived as green because chlorophyll absorbs mainly the blue and red wavelengths but green light, reflected by plant structures like cell walls, is less absorbed.[1]
There are several types of chlorophyll, but all share the chlorin magnesium ligand which forms the right side of this diagram.

Remove ads
രാസഘടന
ക്ലോറോഫിൽ ഒരു ക്ലോറിൻ വർണവസ്തു ആണ്. ക്ലോറിൻ റിങ്ങിനുള്ളിൽ ഒരു മഗ്നീഷ്യം അയോൺ എന്നതുപോലെയാണ് ഇതിന്റെ ഘടന. ചില തന്തുക്കൾ Mg2+ ചേർന്നിരിക്കുന്നു.

വിഭിന്നങ്ങളായ ക്ലോറോഫിൽ കാണാമെങ്കിലും പൊതുവെ ക്ലോറോഫിൽ എ. ആണ് ഇലകളിൽ കാണപ്പെടുന്നത്.
ക്ലോറോഫിൽ - ന്റെ പൊതു ഘടന അഭിവ്യഞ്ജിപ്പിക്കുകയുണ്ടായത് 1940 - ൽ ഹാൻസ് ഫിഷർ (Hans Fischer) ആണ്, 1960 ആയപ്പോഴേക്കും മിക്കവാറും രാസഘടന വെളിവായി. റോബർട്ട് ബർണ്സ് വുഡ്വാർഡ് (Robert Burns Woodward) ഈ തന്മാത്രയെക്കുറിച്ച് മുഴുവൻ ഉദ്ഗ്രഥനം വെളിവാക്കിയതോടെയാണ് നിലവിലുള്ള ഘടന ഉണ്ടായത്.[2] 1967 - ൽ അവശേഷിക്കുന്ന സ്റ്റീരിയോകെമിക്കൽ അഭിവ്യഞ്ജിപ്പിക്കലുകൾ പൂർത്തിയാക്കിയത് ഇറാൻ ഫ്ലെമിങ്ങ് (Ian Fleming) ആണ്.[3] 1990 - ൽ വുഡ്വാർഡും സംഘവും ഉദ്ഗ്രഥനത്തിന്റെ പുതിയപതിപ്പ് പകാശനംചെയ്തു .[4]
പലതരത്തിലുള്ള ഘടനകൾ താഴെക്കൊടുത്തിരിക്കുന്നു
ഇലകൾ പഴുക്കുമ്പോൾ ഈ രാസപദാർത്ഥം nonfluorescent chlorophyll catabolites (NCC's) എന്ന നിറമില്ലാത്ത ഒരു രാസപദാർത്ഥമായി മറുന്നു. ഇവ പഴുക്കുന്ന കായകളിലും കാണപ്പെടുന്നു എന്നും വെളിവായിരിക്കുന്നു[5] .
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads





