ഹെസ്പെരിസ്
From Wikipedia, the free encyclopedia
Remove ads
കടുക് കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഹെസ്പെരിസ് (Hesperis). കൂടുതലും യൂറേഷ്യയിലെ തദ്ദേശവാസിയാണെങ്കിലും, ചിലയിനങ്ങൾ ടർക്കിയുടേതായ തനതായ സസ്യം ആണ്. പർപ്പിളും വൈറ്റും ഷേഡുള്ള സുഗന്ധമുള്ള പുഷ്പങ്ങൾ ഈ സ്പീഷീസിലുള്ള പല സസ്യങ്ങളിലും കാണപ്പെടുന്നു. സാധാരണ ഗാർഡൻ സസ്യമായ ഡേംസ് റോക്കറ്റ് ഏറ്റവും പരക്കെ അറിയപ്പെടുന്ന ഒരു ഇനം ആണ്.
- Hesperis anatolica
- Hesperis armena
- Hesperis aspera
- Hesperis balansae
- Hesperis bicuspidata
- Hesperis bottae
- Hesperis dinarica
- Hesperis kitiana
- Hesperis kotschyana
- Hesperis hyrcana
- Hesperis laciniata
- Hesperis matronalis
- Hesperis pendula
- Hesperis persica
- Hesperis pisidica
- Hesperis podocarpa
- Hesperis rupestris
- Hesperis scabrida
- Hesperis schischkinii
- Hesperis sibirica
- Hesperis trullata
- Hesperis turkmendagensis
- Hesperis varolii
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads