അതെർട്ടൺ
അതെർട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, സാൻ മറ്റിയോ കൗണ്ടിയിലുള്ള ഒരു സംയോജിത നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2013 ലെ കണക്കുകൾ പ്രകാരം 7,159 ആയിരുന്നു. 2,500 നും 9,999 നും ഇടയിൽ ജനസംഖ്യയുള്ള യുഎസ് പട്ടണങ്ങളിൽ ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള രാജ്യമായി ആതർട്ടൺ സ്ഥാനം നേടി. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ചെലവേറിയ ZIP കോഡായി റാങ്ക് ചെയ്യപ്പെടുന്നു.
Read article