Map Graph

വുഡ്‍സൈഡ്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മറ്റിയോ കൌണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംയോജിത നഗരമാണ് വുഡ്‍സൈഡ്. ഈ നഗരത്തിൻറെ ഭരണസംവിധാനം ഒരു കൗൺസിൽ-മാനേജർ സമ്പ്രദായത്തിലാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,287 ആയിരുന്നു. ധാരാളം കുതിരകളുള്ള നഗരമായ വുഡ് സൈഡ് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനികസമൂഹങ്ങളിൽ ഒന്നാണ്.

Read article
പ്രമാണം:Woodside_California_2004.jpgപ്രമാണം:San_Mateo_County_California_Incorporated_and_Unincorporated_areas_Woodside_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png