Map Graph

അയ്യപ്പൻകോവിൽ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ.അയ്യപ്പൻകോവിൽ നിന്നും 14.430 km അകലെയാണ് കട്ടപ്പന നഗരം. ഇടുക്കി അണക്കെട്ടിലേക്ക് ജലം സംഭരിക്കപ്പെട്ടിരിക്കുന്നതിൽ ഈ പഞ്ചായത്തും ഉൾപ്പെടുന്നു. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം 240 കി.മി ആണ്. 1960 കളിൽ ഇടുക്കി ജില്ലയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു അയ്യപ്പൻകോവിൽ.കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് നടന്നത് ഇവിടെയാണ്

Read article
പ്രമാണം:Ayyappankovil.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg