ചെറുതോണി
ഇടുക്കി ജില്ലയിലെ പട്ടണംഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണാണ് ചെറുതോണി. ജില്ലാ ആസ്ഥാനമായ പൈനാവ് ചെറുതോണിയിൽ നിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്. ഇടുക്കി മെഡിക്കൽകോളേജ്, ജില്ലാ വ്യവസായകേന്ദ്രം, വൈദ്യതിവകുപ്പിന്റെ ഓഫീസുകൾ, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവ ചെറുതോണിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. ഇടുക്കി ജലവൈദ്ധ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ ഈ ടൗണിന് സമീപമാണ്.
Read article


