ആരക്കുന്നം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 12 കി.മി കിഴക്കുള്ള ഒരു ഗ്രാമമാണ് ആരക്കുന്നം. എറണാകുളം - പിറവം മൂവാറ്റുപുഴ റോഡ് ഇതിലെയാണ് കടന്നു പോകുന്നത്. എറണാകുളം പിറവം റൂട്ടിൽ മുളന്തുരുത്തി എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു.
Read article