Map Graph

ആറങ്ങോട്ടുകര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയുടെ ഒരു അതിർത്തി ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയാണ് അടുത്തുള്ള നഗരം.ആറങ്ങോട്ടുകരയുടെ ഒരു ഭാഗം ഇന്ന് പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിലാണ്. പാലക്കാട് ജില്ലയിലെ എഴുമങ്ങാട് എന്ന ഗ്രാമാണ് ഇതിന്റെ അയൽ പക്കം. പണ്ട് ഒരു ഗ്രാമമായിരുന്നു ഇവ രണ്ടും. പാലക്കാട് ജില്ലയിലുള്ള എഴുമങ്ങാട്ടുകാരുടെ പോസ്റ്റ്‌ ഓഫീസ് ഇന്നും തൃശ്ശൂർ ജില്ലയിലുള്ള ആറങ്ങോട്ടുകരയിലാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg