Map Graph

കേരളകലാമണ്ഡലം

ഇന്ത്യൻ പ്രത്യേകിച്ച് കേരളത്തിലെ കലകൾ അഭ്യസിപ്പിക്കുന്ന കലാലയം

ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം(10°44′53.11″N 76°17′33.56″E). പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.

Read article
പ്രമാണം:കൂത്തമ്പലം.jpgപ്രമാണം:Dr_KG_Poulose.JPGപ്രമാണം:Old_P.G.Campus_at_Kerala_Kalamandalam.jpgപ്രമാണം:Koothambalam_at_Kerala_Kalamandalam.jpg