ആലങ്കോട്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംതിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് ആലങ്കോട് ..ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ഒരു പ്രദേശവും തിരുവനന്തപുരം മെട്രോപൊളിറ്റൻ പ്രദേശത്തെ ഒരു പ്രാന്തപ്രദേശവുമാണ് ആലങ്കോട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും കടക്കവൂർ റെയിൽവേ സ്റ്റേഷൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ്.
Read article