Map Graph

ഇടയ്ക്കിടം

കൊല്ലം‍ ജില്ലയിലെ ഗ്രാമം

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊല്ലം ജില്ലയിലെ 21 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയ്ക്കിടം. പ്രധാന ആകർഷണം തെറ്റിക്കുന്നിൽ ശ്രീ മഹാദേവി ദേവസ്വം ആണ്.

Read article