Map Graph

ഓടനാവട്ടം

കൊല്ലം‍ ജില്ലയിലെ ഗ്രാമം

ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് ഓടനാവട്ടം. കൊല്ലം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വെളിയം പഞ്ചായത്തിന്റെ ഭരണത്തിൻ കീഴിലാണ്. കഥകളിയുടെ ജന്മസ്ഥലമായ ഇടയ്ക്കിടത്തിനും കൊട്ടാരക്കരയ്ക്കും സമീപമാണ് ഓടാനാവട്ടം.

Read article