Map Graph

ഇത്തിത്താനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്തിത്താനം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 7 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. മധ്യ കേരളത്തിലെ പ്രസിദ്ധമായ ഗജമേള നടക്കുന്ന ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

Read article
പ്രമാണം:Ilankavu_Devi_Temple_Changanachery_3.JPGപ്രമാണം:India-locator-map-blank.svg