Map Graph

ഇളംപള്ളൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് കൊല്ലം ജില്ലയിൽപ്പെട്ട ഒരു ഗ്രാമമാണ് ഇളംപള്ളൂർ.. 2011ലെ കാനേഷുമാരി പ്രകാരം ഇളംപള്ളൂരിൽ 13,783 പുരുഷന്മാരും 14,690 സ്ത്രീകളും ഉൾപ്പെടെ 28,473 പേർ വസിക്കുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg