Map Graph

കേരളപുരം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.കൊല്ലത്തു നിന്നും കുണ്ടറ റോഡിൽ ഏകദേശം 10 KM യാത്ര ചെയ്താൽ കേരളപുരം എന്ന ചെറു പട്ടണത്തിൽ എത്താം.

Read article