Map Graph

ഇർവിൻഡെയിൽ

ഇർവിൻഡെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസിൽ 1,446 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,422 ആയി കുറഞ്ഞിരുന്നു.

Read article
പ്രമാണം:IrwindaleSpeedway.JPGപ്രമാണം:Logo_of_Irwindale,_California.pngപ്രമാണം:Los_Angeles_County_California_Incorporated_and_Unincorporated_areas_Irwindale_Highlighted_0636826.svgപ്രമാണം:Usa_edcp_relief_location_map.png