എടയപ്പുറം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎടയപ്പുറം എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലുൾപ്പെടുന്ന ഒരു ചെറു ഗ്രാമമാണ്. ഈ ഗ്രാമത്തിലേയ്ക്ക് ആലുവയിൽനിന്ന് 3 കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരവുമാണുള്ളത്.
Read article
എടയപ്പുറം എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലുൾപ്പെടുന്ന ഒരു ചെറു ഗ്രാമമാണ്. ഈ ഗ്രാമത്തിലേയ്ക്ക് ആലുവയിൽനിന്ന് 3 കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരവുമാണുള്ളത്.