Map Graph

കടുവക്കുഴി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ താലുക്കിൽ വെമ്പായം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ കടുവാക്കുഴി. റബ്ബർ ആണ് പ്രധാന കൃഷി. കുന്നുകളാൽ ചുറ്റപെട്ട ഒരു പ്രദേശമാണിത്. വെമ്പായം, പോത്തെൻകോട് തുടങ്ങിയവയാണ് സമീപ ടൌണുകൾ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg