Map Graph

ഇരൂപ്പാറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരൂപ്പാറ. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. 2014- ലെ നഗര ആസൂത്രണത്തിനിടയിൽ വിജയകരമായ ഒരു "ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ" ആയി ഇത് മാറി.

Read article