Map Graph

കരിക്കോട്

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇത് കൊല്ലം കോർപ്പറേഷനു കീഴിലുള്ള 23-ആമത്തെ വാർഡ് കൂടിയാണ്.

Read article
പ്രമാണം:TKMCE_Alumni_UAE.jpgപ്രമാണം:India_Kerala_location_map.svg