കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കല്ലുംതാഴം. കൊല്ലം കോർപ്പറേഷനു കീഴിലുള്ള പത്തൊൻപതാമത്തെ വാർഡാണിത്.