കരിങ്കല്ലത്താണി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമംമലപ്പുറം ജില്ലയിലെ പാലക്കാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമാമാണ് കരിങ്കല്ലത്താണി. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിലാണുള്ളത്, ഈ വഴിയായിരുന്നു പണ്ട് തമിഴ്നാടും മലബാറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നത്.
Read article
