കാറൽമണ്ണ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമംകാറൽമണ്ണ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം ആണ്. കേരളീയ സംസ്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു. കഥകളിയിൽ പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ് കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ കോട്ടക്കൽ ശിവരാമന്റെ ജനനസ്ഥലം ഇവിടെയാണ്.
Read article
Nearby Places

ചെർപ്പുളശ്ശേരി
ഇന്ത്യയിലെ വില്ലേജുകൾ

ചളവറ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ചെത്തല്ലൂർ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കുലുക്കല്ലൂർ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ചെറുകര തീവണ്ടിനിലയം
മാങ്ങോട്

കരിങ്കല്ലത്താണി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

സെന്റ്. അലോഷ്യസ് കോളേജ്, തൃശ്ശൂർ