Map Graph

കരുവാറ്റ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് അടുത്താണ് കരുവാറ്റ എന്ന ഗ്രാമം. കരുവാറ്റ വള്ളംകളിയും,കരുവാറ്റ ചുണ്ടനും പ്രസിദ്ധമാണ്. അച്ചങ്കോവിലാർ ഈ ഗ്രാമത്തിന്റെ ഒരു അതിർത്തിയാണ്‌. ദേശീയപാത 47-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു ആലപ്പുഴ ജില്ലയിലെ ആദ്യ ഇ സാക്ഷരത പഞ്ചായത്താണ് കരുവാറ്റ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg