കരുവാറ്റ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കരുവാറ്റmap
Remove ads

9°19′0″N 76°24′0″E

വസ്തുതകൾ

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് അടുത്താണ് കരുവാറ്റ എന്ന ഗ്രാമം. കരുവാറ്റ വള്ളംകളിയും,കരുവാറ്റ ചുണ്ടനും പ്രസിദ്ധമാണ്. അച്ചങ്കോവിലാർ ഈ ഗ്രാമത്തിന്റെ ഒരു അതിർത്തിയാണ്‌. ദേശീയപാത 47-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു ആലപ്പുഴ ജില്ലയിലെ ആദ്യ ഇ സാക്ഷരത പഞ്ചായത്താണ് കരുവാറ്റ .

Remove ads

ചരിത്രം

കായംകുളം മഹാരാജാവിന്റെ കീഴിലാ‍യിരുന്ന ഈ പ്രദേശം 1752-ൽ മാർത്താണ്ഡവർമ്മ പിടിച്ചെടുക്കുകയും ഇവിടെ താവളം അടിച്ച്‌ ചെമ്പകശ്ശേരി ആക്രമിക്കുകയും ചെയ്തു.

പ്രസിദ്ധ വ്യക്തികൾ

  • ജ്ഞാനപീഠജേതാവ് ശിവശങ്കരപ്പിള്ള
  • ചന്ദ്രൻ - ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ്
  • ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി ( M.A.Llb) .ആർ.എസ്. പി. യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ, എം.എൽ. എ., സാഹിത്യകാരൻ, പത്രാധിപർ, കോളേജ് അദ്ധ്യാപകൻ, എന്നീ നിലകളിൽ ശോഭിച്ചു
  • കരുവാറ്റ എൻ ഗോവിന്ദൻ ജ്യോൽസ്യർ - പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ

ജ്യോതിഷരത്നം ജ്യോതിഷവാചസ്പതി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

Govern.LPSchool karuvatta north

  • സെന്റ് ജോസഫ് എൽ പി സ്‌കൂൾ കരുവാറ്റ വടക്ക്
  • എൻ.എസ്.എസ്. ഹൈസ്കൂൾ, കരുവാറ്റ
  • സെന്റ് ജെയിംസ് യു.പി.എസ്.
  • എം ജി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ (മങ്കുഴി പള്ളി സ്കൂൾ )
*കുമാരപുരം  എല്  പി  ജി  സ്കൂൾ 
  • കുമാരപുരം എല് പി സ്കൂൾ
*കുഴിക്കാട്‌ LPS * ഗവ . എൽ പി സ്കൂൾ കാരമുട്ട് . 
എസ് എൻ ഡി പി യു പി സ്‌കൂൾ 

*എസ് കെ  വീ  എൻ എസ് എസ്  യു  പി എസ് 
എൻ എസ് എസ് ഗേൾസ് സ്ക്കൂൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads