Map Graph

കല്ലമ്പലം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വർക്കല പട്ടണത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കല്ലമ്പലം. കല്ലമ്പലം വർക്കലയുമായി നാഷണൽ ഹൈവേ 66 പാതയുമായി ബന്ധിപ്പിക്കുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 36 കിലോമീറ്റർ വടക്കും, തെക്ക് കൊല്ലത്ത് നിന്ന് 30 കി. മി., പടിഞ്ഞാറായും കിളിമാനൂരിൽ നിന്ന് 12 കി. മീ., കിഴക്കായും വർക്കല നിന്ന് 8.1 കി. മീ. കിഴക്കുമായി ഇത് സ്ഥിതിചെയ്യുന്നു. കല്ലമ്പലത്തിനു സമീപത്തെ വളരെ പ്രശസ്തമായ ഒരു പരമ്പരാഗത ക്ഷേത്രമാണ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം. കല്ലമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന പരവൂർ അഴിമുഖവും കായലുകളും കൊണ്ട് സമൃദ്ധവുമാണ്.

Read article
പ്രമാണം:Kallambalam_Bus_stop.jpgപ്രമാണം:India_Kerala_location_map.svg