Map Graph

വെള്ളല്ലൂർ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാഗരൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളല്ലൂർ. കിളിമാനൂർ, പഴയകുന്നുമേൽ, പുളിമാത്ത്, മടവൂർ, നാവായിക്കുളം എന്നിവയാണ് അടുത്തുള്ള വില്ലേജുകൾ.

Read article