Map Graph

കായലം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിന്റെ ഒരു പ്രദേശമാണ് കായലം (Kayalam). ചാലിയാർ നദിയും പെരുമണ്ണ, മാവൂർ, മുണ്ടുമുഴി ഗ്രാമങ്ങളും കായലത്തിന് അടുത്താണ്. കായലത്തിനടുത്താണ് കവണക്കല്ല് റെഗുലേറ്റർ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.

Read article