കായലം

From Wikipedia, the free encyclopedia

Remove ads

11°14′50.7″N 75°55′2.7″E

വസ്തുതകൾ Kayalam കായലം, Country ...

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിന്റെ ഒരു പ്രദേശമാണ് കായലം (Kayalam) [1]. ചാലിയാർ നദിയും പെരുമണ്ണ, മാവൂർ, മുണ്ടുമുഴി ഗ്രാമങ്ങളും കായലത്തിന് അടുത്താണ്. കായലത്തിനടുത്താണ് കവണക്കല്ല് റെഗുലേറ്റർ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.

Remove ads

സംസ്കാരം

കായലത്തിലെ സാംസ്കാരികവും മതപരവുമായ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് സംഘടനകളാണ് സംസ്‌കാര പോഷിണി വയനശാല, കാസ്‌ക് കായലം. കായലത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് കേളേശ്വരം ശ്രീ ഉമാ മഹേശ്വര ക്ഷേത്രം.

വ്യവസായങ്ങൾ

  • വിമല റബ്ബർ പ്ലാന്റേഷൻ, കായലം
  • കായലം ബ്രിക്ക് കമ്പനി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കായലം എ എൽ.പി .സ്കൂൂൾ
  • പെരുവയൽ സെന്റ് സേവിയസ് യുപി സ്കൂൂൾ

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads