Map Graph

കാരാക്കുറിശ്ശി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പാലക്കാട് ജില്ലയിലെ കാരാക്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമമാണ് കാരാക്കുറിശ്ശി. മണ്ണാർക്കാട് നിന്ന് 9 കിലോമീറ്റർ അകലെയാണ് കാരാക്കുറിശ്ശി ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാടും മുണ്ടൂരുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ. ടിപ്പുസുൽത്താൻ റോഡ്, പൊന്നംകോട് കാരാക്കുറിശ്ശി റോഡ് എന്നിവയാണ് കാരാക്കുറിശ്ശിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.

Read article